കുവൈറ്റ്: പ്രവാസികൾക്കുള്ള ഫാമിലി വിസ നൽകുന്നത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചു

കുവൈറ്റിൽ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ ഫാമിലി എൻട്രി, അറബിക് വിസകൾക്ക് ഇനി നോട്ടീസ് നൽകുന്നത് വരെ നിർത്തി വെയ്ക്കാൻ തീരുമാനം പുറപ്പെടുവിച്ചു. റിപ്പോർട്ട് പ്രകാരം ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. ഡോക്ടർമാരെപ്പോലുള്ള പ്രത്യേക വിഭാഗം പ്രവാസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനകം നൽകിയിട്ടുള്ള വിസകൾ ഈ തീരുമാനത്തിന് കീഴിൽ വരുന്നതല്ലെന്നും … Continue reading കുവൈറ്റ്: പ്രവാസികൾക്കുള്ള ഫാമിലി വിസ നൽകുന്നത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചു