ഗാർഹിക സഹായ ഓഫീസുകളിലും, എക്‌സിബിഷനുകളിലും പണമിടപാട് നടത്തുന്നതിന് വാണിജ്യ മന്ത്രാലയം വിലക്കേർപ്പെടുത്തി

കുവൈറ്റിൽ നിന്നുള്ളവരോ, വിദേശത്ത് നിന്നുള്ളവരോ, കുവൈറ്റിൽ നടക്കുന്ന ഗാർഹിക സഹായ ഓഫീസുകളിലും എക്സിബിഷനുകളിലും പണമടയ്ക്കുന്നത് നിരോധിച്ചുകൊണ്ട് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷുറൈൻ രണ്ട് തീരുമാനങ്ങൾ പുറപ്പെടുവിച്ചു. ഇതിൽ ആദ്യ തീരുമാനം, പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും വാണിജ്യ മന്ത്രാലയവും ലൈസൻസുള്ള കമ്പനികളെയും ഗാർഹിക സഹായ ഓഫീസുകളെയും ഏതെങ്കിലും കരാറോ ഇടപാടോ പ്രോസസ്സ് ചെയ്യുമ്പോൾ പണമായി … Continue reading ഗാർഹിക സഹായ ഓഫീസുകളിലും, എക്‌സിബിഷനുകളിലും പണമിടപാട് നടത്തുന്നതിന് വാണിജ്യ മന്ത്രാലയം വിലക്കേർപ്പെടുത്തി