സ്മാർട്ട് ഫോണുകളിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക

എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാതെ സ്മാർട്ട് ഫോണുകളിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് കുവൈറ്റികൾക്കും പ്രവാസികൾക്കും സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി. നിങ്ങളുടെ മൊബൈൽ ഫോണിന്റെ മുഴുവൻ ഉള്ളടക്കവും കാണാനും അത് വിദൂരമായി നിയന്ത്രിക്കാനും ചില ആപ്പുകൾക്ക് കഴിയുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിങ്ങളുടെ പേർസണൽ വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റും ഇത് … Continue reading സ്മാർട്ട് ഫോണുകളിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക