കുവൈറ്റിൽ സുരക്ഷാ പരിശോധനയിൽ 80 നിയമലംഘകർ അറസ്റ്റിൽ

കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം ജലീബ്, മഹ്ബുള്ള എന്നിവിടങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 80 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. കാമ്പെയ്‌നിനിടെ, മഹ്‌ബൂല ഏരിയയിൽ പൊതു സദാചാര ലംഘനം ആരോപിച്ച് 29 പുരുഷന്മാരെയും, സ്ത്രീകളെയും, ജ്ലീബ് ​​അൽ ഷുയൂഖ് ഏരിയയിൽ വിവിധ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 51 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകരെയും, വേണ്ടപ്പെട്ടവരെയും പിടികൂടുന്നതിനായി രാജ്യത്തിന്റെ വിവിധ … Continue reading കുവൈറ്റിൽ സുരക്ഷാ പരിശോധനയിൽ 80 നിയമലംഘകർ അറസ്റ്റിൽ