കുവൈറ്റിൽ 127 കാർ ഷെഡുകൾ നഗരസഭ നീക്കം ചെയ്തു

കുവൈറ്റിൽ ഹവല്ലി മുനിസിപ്പാലിറ്റി ടീം, സാൽവ പ്രദേശത്ത് നടത്തിയ പരിശോധനയിൽ, സംസ്ഥാന സ്വത്തിൽ സ്ഥാപിച്ച 127 താൽക്കാലിക ഷെഡുകൾ നീക്കം ചെയ്തു. സാൽവ പ്രദേശത്തെ സർക്കാർ വസ്‌തുക്കൾ കയ്യേറിയെന്ന പരാതിയെ തുടർന്ന് സൂപ്പർവൈസറി സംഘം ലംഘനം നടത്തുന്ന ഷെഡുകൾ നിരീക്ഷിക്കുകയും അവ നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകുകയും ചെയ്‌തതായി ഹവല്ലി ശാഖയിലെ വകുപ്പ് മേധാവി എഞ്ചിനീയർ … Continue reading കുവൈറ്റിൽ 127 കാർ ഷെഡുകൾ നഗരസഭ നീക്കം ചെയ്തു