കുവൈറ്റിൽ ലഹരി മരുന്നുകളുമായി രണ്ട് ഏഷ്യൻ യാത്രികർ പിടിയിൽ

കുവൈറ്റ് വിമാനത്താവളത്തിൽ രണ്ട് ഏഷ്യന്‍ യാത്രക്കാരില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. 55 പാക്കറ്റ് ഹാഷിഷ്, 200 ലാറിക ഗുളികകള്‍ എന്നിവയാണ് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്ന് വിദേശത്തേക്ക് റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. സുലൈബിയയില്‍ വെച്ച് കുവൈത്ത് … Continue reading കുവൈറ്റിൽ ലഹരി മരുന്നുകളുമായി രണ്ട് ഏഷ്യൻ യാത്രികർ പിടിയിൽ