കുവൈറ്റിൽ ഫാർമസികളുടെ പ്രവർത്തനം നിരീക്ഷണത്തിൽ

രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കലിന്റെ പശ്ചാത്തലത്തിൽ വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ കർശനമാക്കി കുവൈറ്റ് സർക്കാർ .സംശയമുള്ള ഏത് വാണിജ്യ പ്രവർത്തനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള പരിധി ഉയർത്താനുള്ള കർശനമായ നടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് സർക്കാർ.ഇതിൻറെ അടിസ്ഥാനത്തിൽ രാജ്യത്തെ ഫാർമസികളുടെ മേലുള്ള നിരീക്ഷണം കടുപ്പിക്കാൻ തീരുമാനിച്ചു. ഫാർമസികളിലെ തിരക്ക് കൂടുന്ന പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ മന്ത്രിമാരുടെ കൗൺസിൽ റെഗുലേറ്ററി അധികാരികളെ … Continue reading കുവൈറ്റിൽ ഫാർമസികളുടെ പ്രവർത്തനം നിരീക്ഷണത്തിൽ