കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി ; സർവീസ് നിർത്താൻ ഒരുങ്ങി ട്രാൻസ്പോർട്ടേഷൻ കമ്പനികൾ; യാത്രാ പ്രതിസന്ധിയിൽ നേഴ്സുമാർ

കുവൈത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കി. ഇതോടെ ജിലീബ്‌ ശുയൂഖ്‌ കേന്ദ്രീകരിച്ച്‌ നടത്തുന്ന ട്രാൻസ്പോർട്ടേഷൻ കമ്പനികൾ സർവ്വീസ്‌ നിർത്താനുള്ള തീരുമാനത്തിലാണ്. ഇത് പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത് ജിലീബിൽ നിന്നും വിവിധ ആശുപത്രികളിലേക്ക്‌ ജോലിക്ക്‌ പോകുന്ന നഴ്സുമാരുടെ യാത്രയെ ആണ്.പൊതു ഗതാഗത സംവിധാനത്തെ വെല്ലുവിളിച്ചു കൊണ്ട്‌ നടത്തുന്ന സമാന്തര സർവ്വീസുകളെയാണു ജിലീബ്‌ കേന്ദ്രീകരിച്ച്‌ നടത്തുന്ന … Continue reading കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി ; സർവീസ് നിർത്താൻ ഒരുങ്ങി ട്രാൻസ്പോർട്ടേഷൻ കമ്പനികൾ; യാത്രാ പ്രതിസന്ധിയിൽ നേഴ്സുമാർ