കുവൈറ്റിൽ ക്യാഷ് ട്രാൻസാക്ഷനുകൾക്ക് നിയന്ത്രണം

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്  ചെയ്യുന്ന ഓഫീസുകളിലും കമ്പനികളിലും ക്യാഷ് ട്രാന്‍സാക്ഷനുകള്‍ നിരോധിച്ച് വാണിജ്യ മന്ത്രി ഫഹദ് അല്‍ ഷരിയാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ഫാര്‍മസികളിലും ക്യാഷ് ട്രാന്‍സാക്ഷനുകൾ നിരോധിച്ചിട്ടുണ്ട്.ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകൾ, സ്ഥാപനങ്ങൾ, കമ്പനികൾ, അവരുടെ എല്ലാ ശാഖകളും മാന്‍പവര്‍ അതോറിറ്റി ലൈസന്‍സുള്ളതോ വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസും ഉള്ളതോ … Continue reading കുവൈറ്റിൽ ക്യാഷ് ട്രാൻസാക്ഷനുകൾക്ക് നിയന്ത്രണം