‘ഒരു ചിത്രം ഒരു ലൈക്ക്’ ദുബായിൽ വൈറലായി മലയാളി യുവാവ്

ഫ്രീലാൻസ് ഫൊട്ടോഗ്രാഫറാണ് കോഴിക്കോട് സ്വദേശിയായ നിഷാസ് അഹ്മദ്. യുഎസിൽ നിന്നെത്തിയ സുഹൃത്തുക്കളുടെ ചിത്രം പകർത്തുന്നതിനിടെയാണ് ആ പടവും നിസ്ഹാസ് ക്യാമറയിലാക്കിയത്. മോഡലിനു പിന്നിൽ, ബുർജ് ഖലീഫയും ഷെയ്ഖ് സായിദ് റോഡിലെ കെട്ടിടങ്ങളും സന്ധ്യ മയങ്ങുന്നതിന്റെ ചുവന്ന വെളിച്ചത്തിൽ തിളങ്ങി നിന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ ഒരു ചിത്രം എന്നതിലപ്പുറം ആ ചിത്രം എടുക്കുമ്പോൾ നിഷാസിന്റെ മനസ്സിൽ … Continue reading ‘ഒരു ചിത്രം ഒരു ലൈക്ക്’ ദുബായിൽ വൈറലായി മലയാളി യുവാവ്