പുതിയ സ്തനാർബുദ ചികിത്സയുടെ വിശദാംശങ്ങൾ അബുദാബി പ്രഖ്യാപിച്ചു

അബുദാബി (DoH) ആരോഗ്യവകുപ്പ്പുതിയ സ്തനാർബുദ ചികിത്സയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. സ്ഥാനാർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ മരുന്നിന് സാധിക്കുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. HER2 പോസിറ്റീവ് മെറ്റാസ്റ്റാറ്റിക് സ്തനാർബുദ ചികിത്സയ്ക്കായി നിരവധി രാജ്യങ്ങളിൽ ഉപയോഗിക്കുന്ന AstraZeneca വികസിപ്പിച്ച പുതിയ “Enhertu” മരുന്നാണ് ഈ ചികിത്സയെന്ന് DoH പറഞ്ഞു, ഇത് അടുത്തിടെ യുഎസ് ഫുഡ് ആൻഡ് … Continue reading പുതിയ സ്തനാർബുദ ചികിത്സയുടെ വിശദാംശങ്ങൾ അബുദാബി പ്രഖ്യാപിച്ചു