യുഎഇ: അബുദാബിയിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

അബുദാബിയില്‍ ഓഗസ്റ്റ് 14 ഞായറാഴ്ച മുതല്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ മഴയോ ലഭിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. അതിനാല്‍ താപനിലയിലും കുറവ് വരും. മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് അബുദാബി പൊലീസ് ട്രാഫിക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വഹനത്തിന്റെ വിന്‍ഷീല്‍ഡ്, … Continue reading യുഎഇ: അബുദാബിയിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം