കുവൈറ്റിൽ ഈ മാസം നാടുകടത്തിയത് 14 പ്രവാസികളെ
കുവൈറ്റിൽ ഈ മാസം 14 പ്രവാസികളെ നാടുകടത്തിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.പരിസ്ഥിതി സംരക്ഷണ നിയമം ലംഘിക്കുകയും മലിനീകരണം നടത്തുകയും ചെയ്തതിനാണ് ഇവരെ നാട് കടത്തിയത്.ഇവരിൽ 6 പേർക്ക് എതിരെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 32 അനുസരിച്ചാണു കേസെടുത്തിട്ടുള്ളത്. നിർമ്മാണ മാലിന്യങ്ങൾ മരു പ്രദേശത്ത് വലിച്ചെറിഞ്ഞതിനാണ് ശിക്ഷ നടപടികൾ സ്വീകരിച്ചത്.നിയമപരമായ … Continue reading കുവൈറ്റിൽ ഈ മാസം നാടുകടത്തിയത് 14 പ്രവാസികളെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed