ബേസ്മെന്റുകളിലെ അനധികൃത കയ്യേറ്റം;കുവൈറ്റിൽ സുരക്ഷാ പരിശോധന തുടരുന്നു;

കുവൈറ്റിൽ കെട്ടിടങ്ങളുടെ ബേസ്മെന്റുകൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന സുരക്ഷാ പരിശോധന ജിലീബ്‌ അൽ ശുയൂഖ്‌ പ്രദേശത്തും ശക്തമായി തുടരുന്നു. ഇവിടങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി ബേസ്മെന്റുകൾ കേന്ദ്രീകരിച്ച്‌ നടത്തുന്ന ആരാധന കർമ്മങ്ങൾ താൽക്കാലികമായി നിർത്തി വെക്കുന്നതായി സംഘാടകർ വിശ്വാസികൾക്ക്‌ അറിയിപ്പ്‌ നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി, അഗ്നി ശമന സേന എന്നീ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിലാണ് … Continue reading ബേസ്മെന്റുകളിലെ അനധികൃത കയ്യേറ്റം;കുവൈറ്റിൽ സുരക്ഷാ പരിശോധന തുടരുന്നു;