കുവൈറ്റിലെ മിശ്രഫ് വാക്സിനേഷൻ സെന്റർ അടച്ചു
ആരോഗ്യ പ്രവർത്തകരുടെ ഒന്നരവർഷത്തോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ മിഷ്‌റെഫിലെ കോവിഡ് -19 നെതിരെയുള്ള കുവൈറ്റ് വാക്‌സിനേഷൻ കേന്ദ്രം ആരോഗ്യ മന്ത്രാലയം അടച്ചു. 2020 ഡിസംബറിൽ ആണ് ഇവിടെ വാക്‌സിനേഷൻ കാമ്പെയ്‌ൻ ആരംഭിച്ചത്. സെൻററിലെ അവസാന പ്രവർത്തി ദിവസത്തിൽ നഴ്‌സിംഗ് മേധാവി നജാത്ത് അൽ-റജൈബി എല്ലാ നഴ്‌സിംഗ് സ്റ്റാഫുകളുടെയും പരിശ്രമങ്ങളെ പ്രശംസിച്ചു. കുവൈറ്റ് വാക്‌സിനേഷൻ സെന്റർ അടച്ചുപൂട്ടിയതോടെ … Continue reading കുവൈറ്റിലെ മിശ്രഫ് വാക്സിനേഷൻ സെന്റർ അടച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed