ഓൺലൈനിൽ ചിക്കൻ ഓർഡർ ചെയ്ത പ്രവാസി മലയാളിക്ക് നഷ്ടമായത് 45,500 രൂപ

ഷാർജ അൽഖാനിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പന്തളം സ്വദേശി ജോസ് ജോർജ് കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനാണ് പ്രമുഖ ഭക്ഷ്യസ്ഥാപനത്തിന്റെ സൈറ്റിൽ ബുക്ക് ചെയ്തത്. ചിക്കൻ വിഭവം ഓർഡർ ചെയ്തപ്പോൾ ഒടിപി മെസേജ് വന്നു. ആ നമ്പർ അടിച്ചുകൊടുത്ത് അൽപം കഴിഞ്ഞപ്പോൾ വീണ്ടും ഒടിപിയെത്തിയെങ്കിലും സംശയം തോന്നി ഒഴിവാക്കി. പിന്നീട് ഓഫിസിനു സമീപമുള്ള സൂപ്പർ മാർക്കറ്റിൽ നിന്നു സാധനം വാങ്ങുന്നതിനിടെ … Continue reading ഓൺലൈനിൽ ചിക്കൻ ഓർഡർ ചെയ്ത പ്രവാസി മലയാളിക്ക് നഷ്ടമായത് 45,500 രൂപ