കുവൈറ്റിൽ തെറ്റായ ദിശയിൽ വാഹനം ഓടിച്ചും വീഡിയോ ചിത്രീകരിച്ചും യുവാവിന്റെ അഭ്യാസപ്രകടനം; കയ്യോടെ പിടികൂടി പോലീസ്

അശ്രദ്ധമായും സ്വന്തം ജീവനും റോഡിലുള്ള മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തിലും വാഹനം ഓടിച്ചതിന് യുവാവ് പൊലീസ് പിടിയിൽ. തെറ്റായ ദിശയില്‍ വാഹനം ഓടിച്ച ഇയാളെ ട്രാഫിക് പൊലീസാണ് അറസ്റ്റ് ചെയ്‍തത്. പിടിയിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.അപകടകരമായ രീതില്‍ വാഹനം ഓടിച്ചതിന് പുറമെ തന്റെ പ്രവൃത്തികള്‍ മുഴുവന്‍ യുവാവ് മൊബൈല്‍ … Continue reading കുവൈറ്റിൽ തെറ്റായ ദിശയിൽ വാഹനം ഓടിച്ചും വീഡിയോ ചിത്രീകരിച്ചും യുവാവിന്റെ അഭ്യാസപ്രകടനം; കയ്യോടെ പിടികൂടി പോലീസ്