ചൂടിനെ ഭയക്കണം! ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കുവൈത്തിലെ 14 ശതമാനം മരണങ്ങളും അത്യുഷ്ണം മൂലം

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കുവൈത്തിലെ 14 ശതമാനം മരണങ്ങളും അത്യുഷ്ണം മൂലം ആയിരിക്കുമെന്ന് മുന്നറിയിപ്പ്‌.കുവൈത്തിലെ താപനില തുടർച്ചയായി ഉയരുന്നത് പൊതു ജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതുവഴി മരണനിരക്ക് വർധിപ്പിക്കുമെന്നുമാണു കുവൈത്ത് യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി പൊതു ജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ബറാക്ക് അൽ അഹമ്മദ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്‌.എന്നാൽ അപകട സാധ്യത സമൂഹത്തിലെ … Continue reading ചൂടിനെ ഭയക്കണം! ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കുവൈത്തിലെ 14 ശതമാനം മരണങ്ങളും അത്യുഷ്ണം മൂലം