കുവൈറ്റ് എയർവെയ്സിൽ(kuwait Airways) ഇനി പുതിയ ഭക്ഷ്യ മെനു

കുവൈത്ത്‌ എയർ വെയ്സിൽ(kuwait Airways) ഇനി മുതൽ യാത്രക്കാർക്ക്‌ രുചിയേറിയ വൈവിധ്യമാർന്ന പുതിയ ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാകും. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്ഷ്യ മെനു കഴിഞ്ഞ ദിവസം പുറത്തിറക്കി.യാത്രക്കാരുടെ അഭിരുചികൾക്കും മുൻഗണനകൾക്കും ഇണങ്ങും വിധം തയ്യാറാക്കിയ ഇവ ഉടൻ തന്നെ കുവൈത്ത്‌ എയർവേയ്‌സ്‌ വിമാനങ്ങളിൽ ലഭ്യമാക്കും. പ്രശസ്ത പാചകവിദഗ്ധരുടെയും അന്തർദേശീയ ഹോട്ടൽ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണു മെനു … Continue reading കുവൈറ്റ് എയർവെയ്സിൽ(kuwait Airways) ഇനി പുതിയ ഭക്ഷ്യ മെനു