നാല് മാസത്തിനിടെ കണ്ടെത്തിയത് ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള ഇരുപത്തിയേഴായിരത്തോളം വ്യാജ വിസകൾ

കുവൈറ്റിലെയും മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലെയും വീട്ടുജോലിക്കാർ, അവിദഗ്ധ, അർദ്ധ വിദഗ്ധ തൊഴിലാളികൾ എന്നിവരെ റിക്രൂട്ട്‌മെന്റ് ഏജൻസികൾ അവരുടെ അറിവില്ലായ്മ മുതലെടുത്ത് ചൂഷണം ചെയ്യുന്നതായി കണ്ടത്തൽ . കുവൈറ്റിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ വ്യാജ വിസ നൽകി കബളിപ്പിച്ച് പണം തട്ടുകയാണ് ഏജന്റുമാർ ചെയ്യുന്നതെന്ന് ആന്ധ്രാപ്രദേശ് സർക്കാരിന്റെ കണക്കുകൾ വെളിപ്പെടുത്തി. ഗൾഫ് രാജ്യങ്ങൾക്കുള്ള വിസ ഓൺ … Continue reading നാല് മാസത്തിനിടെ കണ്ടെത്തിയത് ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള ഇരുപത്തിയേഴായിരത്തോളം വ്യാജ വിസകൾ