ഗാർഹിക തൊഴിലാളി (domestic workers) റിക്രൂട്ട്മെന്റ് നിരക്കുകൾ പ്രഖ്യാപിച്ചു

യാത്രാ ടിക്കറ്റുകൾ ഒഴികെയുള്ള വീട്ടുജോലിക്കാരുടെ(domestic workers ) റിക്രൂട്ട്‌മെന്റിനുള്ള നിരക്കുകൾ നിർണ്ണയിക്കുന്ന മന്ത്രിതല തീരുമാനം വാണിജ്യ-വ്യവസായ മന്ത്രിയും സാമൂഹികകാര്യ, കമ്മ്യൂണിറ്റി വികസന മന്ത്രിയുമായ ഫഹദ് അൽ-ഷരിയാൻ  പുറപ്പെടുവിച്ചു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്കുകൾ  നിശ്ചയിക്കുന്നത് സംബന്ധിച്ച് 2022 ലെ 103-ാം നമ്പർ തീരുമാനത്തിന് അനുസൃതമായി യാത്രാ ടിക്കറ്റ് ഒഴികെ ഫിലിപ്പീൻസിൽ നിന്ന് 850 ദിനാറും … Continue reading ഗാർഹിക തൊഴിലാളി (domestic workers) റിക്രൂട്ട്മെന്റ് നിരക്കുകൾ പ്രഖ്യാപിച്ചു