ഇനി ബ്രാൻഡഡ് ആക്സസറീസ് വിലയ്ക്കു വാങ്ങേണ്ട;വാടകക്കെടുത്താൽ മതി ഇഷ്ടം പോലെ അണിയാം

പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ ആക്സസറികളും വാച്ചുകളും മറ്റും ഇനി വിലയ്ക്ക് വാങ്ങേണ്ട ആവശ്യമില്ല. പ്രത്യേക സമയത്തേക്കും അവസരങ്ങളിലും അവ വാടകയ്ക്ക് എടുത്ത് ഉപയോ​ഗിക്കാനുമുള്ള രീതിയാണ് ഇപ്പോഴുള്ളത്. വാച്ചുകൾ, വിലപിടിപ്പുള്ള ബാഗുകൾ തുടങ്ങിയ സാധനങ്ങൾ വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഗ്‌ദാനം ചെയ്യുന്ന പരസ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.  സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും കുറച്ച് … Continue reading ഇനി ബ്രാൻഡഡ് ആക്സസറീസ് വിലയ്ക്കു വാങ്ങേണ്ട;വാടകക്കെടുത്താൽ മതി ഇഷ്ടം പോലെ അണിയാം