ഇനി ഒളിക്യാമറ പ്രയോഗം വേണ്ട; പിടിക്കപ്പെട്ടാൽ കളി മാറും
കുവൈറ്റിൽ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുന്നതും അപകീർത്തിപ്പെടുത്തുന്നതും ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാഗം. അറിവോ സമ്മതമോ കൂടാതെ ഫോട്ടോയെടുക്കുകയും പിന്നീട് അത് വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ട് ബോധപൂർവം മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്ന ഏതൊരാൾക്കും നിയമനടപടി നേരിടേണ്ടി വരും. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IarX27GtyhPCaaWkhYEW2M
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed