കുവൈറ്റിൽ നാളെവരെ ഈർപ്പമുള്ള കാലാവസ്ഥ;താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തും
രാജ്യത്ത് നാളെ വരെ ഈർപ്പം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ദിറാർ അൽ അലി പറഞ്ഞു. തിങ്കളാഴ്ച കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കുമെന്നും തെക്കുകിഴക്കൻ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ അധികൃതര്‍ അറിയിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ കാലാവസ്ഥ വളരെ ചൂടായിരിക്കുമെന്നും താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തുമെന്നും ദിറാർ അൽ അലി അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും … Continue reading കുവൈറ്റിൽ നാളെവരെ ഈർപ്പമുള്ള കാലാവസ്ഥ;താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed