കുവൈറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നു

കുവൈറ്റിൽ മയക്കുമരുന്ന് വ്യാപനവും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവും അപകടകരമായ വർദ്ധിക്കുന്നു. ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന് (ഡിസിജിഡി) ആഴ്ചയിൽ 120 മയക്കുമരുന്ന് കേസുകളിൽ പെടുന്നവരെ ലഭിക്കുന്നുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. വാരാന്ത്യങ്ങളിൽ ഇത് കൂടുതലാണ്. ലാറിക്ക, ഷാബു (ക്രിസ്റ്റൽ മെത്ത്), ഹാഷിഷ് അല്ലെങ്കിൽ മദ്യം തുടങ്ങിയ മയക്കുമരുന്നുകളും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരെ ആവശ്യമായ നടപടികൾക്കായി … Continue reading കുവൈറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നു