കുവൈറ്റിൽ 16 വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകി ആരോഗ്യ മന്ത്രാലയം

കുവൈറ്റിൽ കോവിഡ് -19 രോഗത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വാക്സിനേഷൻ സേവനങ്ങൾ നൽകുന്നതിന് 16 ആരോഗ്യ കേന്ദ്രങ്ങളുടെ നിയമനത്തിന് ആരോഗ്യ മന്ത്രാലയം പച്ചക്കൊടി കാട്ടി. ആഗസ്റ്റ് 10 ഞായർ മുതൽ, വ്യാഴം വരെ ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 8 മണി വരെ കേന്ദ്രങ്ങൾ പൂർണ്ണമായി പ്രവർത്തിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. വാക്‌സിനേഷൻ സേവനങ്ങൾ … Continue reading കുവൈറ്റിൽ 16 വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകി ആരോഗ്യ മന്ത്രാലയം