കുവൈറ്റിൽ ടുണിസ് സ്ട്രീറ്റിന്റെ ഒരു ഭാഗം ഒരു മാസത്തേക്ക് അടച്ചിടും

കുവൈറ്റിൽ ബെയ്‌റൂട്ട് സ്‌ട്രീറ്റിന്റെ കവല മുതൽ ടുണിസ് സ്‌ട്രീറ്റിൽ നിന്ന് ഫോർത്ത് റിംഗ് റോഡ് വരെ ടുണിസ് സ്‌ട്രീറ്റ് അടച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഇന്ന് ശനിയാഴ്ച മുതൽ അടുത്ത സെപ്തംബർ ഒന്ന് വരെ ആയിരിക്കും റോഡ് അടച്ചിടുകയെന്ന് സുരക്ഷാ മാധ്യമ വിഭാഗം അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ.