കുവൈറ്റ് ദിനാർ-രൂപ ഇന്നത്തെ വിനിമയ നിരക്ക്

ഇന്നത്തെ കറന്‍സി വ്യാപാരം കണക്കുകള്‍ പ്രകാരം വിനിമയ നിരക്ക് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.24 ആയി. കുവൈറ്റ് ദിനാറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം (1 KWD to INR) ഇന്ന് ഒരു ദിനാറിന് 258.455 ആയി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ