കൊവിഡ് വാക്സിൻ:നാലാം ഡോസ്‌ ഓഗസ്ത്‌ 10 മുതൽ

കുവൈത്തിൽ കോവിഡ്‌ പ്രതിരോധ വാക്സിന്റെ നാലാമത്തെ ഡോസ്‌ ഓഗസ്ത്‌ 10 ബുധനാഴ്ച മുതൽ 15 കേന്ദ്രങ്ങളിൽ കൂടി വിതരണം ചെയ്യും. 50 വയസിനു മുകളിൽ പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ,ഉൾപ്പെടെയുള്ള വിഭാഗത്തിൽ പെട്ടവർക്കാണു നാലാമത്തെ ഡോസ്‌ വിതരണം ചെയ്യുക.ഞായർ മുതൽ വ്യാഴം വരെ എല്ലാ ആഴ്ചയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെയാണു സേവനം … Continue reading കൊവിഡ് വാക്സിൻ:നാലാം ഡോസ്‌ ഓഗസ്ത്‌ 10 മുതൽ