കുവൈറ്റിൽ നിന്ന് 289 ഫിലിപ്പീൻസുകാരെ നാടുകടത്തി

കുവൈറ്റിൽ നിന്ന് 289 പൗരന്മാരുടെ ഒരു ബാച്ച് മനിലയിൽ എത്തിയതായി ഫിലിപ്പീൻസ് സർക്കാർ അറിയിച്ചു. നാടുകടത്തപ്പെട്ടവരെ വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. OFW കളുടെ കാര്യങ്ങൾ നോക്കുന്ന അണ്ടർസെക്രട്ടറി എഡ്വാർഡോ ജോസ് ഡി വേഗ ഏകോപിപ്പിച്ച എട്ടാമത്തെ നാടുകടത്തൽ ഓപ്പറേഷനാണിതെന്ന് ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. … Continue reading കുവൈറ്റിൽ നിന്ന് 289 ഫിലിപ്പീൻസുകാരെ നാടുകടത്തി