രാജ്യത്തെ ഞെട്ടിക്കുന്ന തരത്തില്‍ പുതിയ തരം മയക്കുമരുന്ന് വില്‍പ്പന ശ്രദ്ധയിൽ പെട്ടതായി അധികൃതർ . മയക്കുമരുന്നായ ഷാബു, ലാറിക്ക,കെമിക്കൽ തുടങ്ങിയവ ചേർത്ത ജ്യൂസുകൾ വ്യാപകമായി വിൽക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലൂടെ വന്‍ തോതില്‍ മയക്കുമരുന്ന് ഡീലര്‍മാര്‍ പണം സമ്പാദിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 18നും 40നും ഇടയില്‍ പ്രായമുള്ളവരെ പ്രധാനമായും ലക്ഷ്യമിട്ടാണ് ഈ മയക്കുമരുന്ന് വില്‍പ്പന. ചില കടകൾ … Continue reading കുവൈറ്റിൽ പുതിയ തന്ത്രവുമായി മയക്കുമരുന്ന് മാഫിയ; ലക്ഷ്യം യുവാക്കളും കുട്ടികളും;മയക്കുമരുന്നുകൾ ചേർത്ത് ജ്യൂസുകൾ വ്യാപകമായി വിൽക്കുന്നുവെന്ന് അധികൃതരുടെ കണ്ടെത്തൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed