കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം.കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് ഇന്ന് ഫിലിപ്പീൻസിലേക്ക്‌ പുറപ്പെട്ട കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിലാണു സംഭവം.യാത്രാ മധ്യേ യുവതിക്ക്‌ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ കേബിൻ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു.ഇതേ തുടർന്ന് വിമാനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ യുവതിയുടെ പ്രസവത്തിനു ആവശ്യമായ സഹായങ്ങൾ … Continue reading കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം