ലഗേജിൽ രണ്ട് സാൻവിച്ച്; യാത്രക്കാരനിൽ നിന്നും വൻ തുക പിഴ ഈടാക്കി എയർപോർട്ട് അധികൃതർ

പ്രഭാത ഭക്ഷണമായ രണ്ട് സാന്‍ഡ് വിച്ച് ലഗേജില്‍ കൊണ്ടുവന്ന യാത്രക്കാരനില്‍ നിന്ന് വൻ തുക പിഴ ഈടാക്കി. ലഗേജില്‍ രണ്ട് സാന്‍ഡ് വിച്ചുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്താതെ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനാണ് വന്‍തുക പിഴ നല്‍കേണ്ടി വന്നത്. ഇന്തോനേഷ്യയില്‍ നിന്നുള്ള യാത്രക്കാരന് ഓസ്ട്രേലിയന്‍ ( international flight travel )അധികൃതര്‍ 2,664 ഓസ്ട്രേലിയന്‍ ഡോളര്‍ (ഒരു ലക്ഷത്തിലേറെ … Continue reading ലഗേജിൽ രണ്ട് സാൻവിച്ച്; യാത്രക്കാരനിൽ നിന്നും വൻ തുക പിഴ ഈടാക്കി എയർപോർട്ട് അധികൃതർ