കുവൈറ്റ് പാർലമെൻറ് പിരിച്ചുവിട്ടു
കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ടു.കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് ദേശീയ അസംബ്ലി (പാര്‍ലമെന്‍റ്) പിരിച്ചുവിട്ടത്.2021 നവംബർ 15ന് പുറപ്പെടുവിച്ച അമീരി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടന അധികാരങ്ങള്‍ ഉപയോഗിച്ചാണ് കിരീടാവകാശി ദേശീയ അസംബ്ലി പിരിച്ചുവിട്ടത്.അഭിപ്രായവ്യത്യാസങ്ങൾ, സംഘർഷങ്ങൾ, വ്യക്തിതാൽപര്യങ്ങൾ, മറ്റുള്ളവരെ അംഗീകരിക്കുന്നതിലുള്ള പരാജയം, ദേശീയ ഐക്യം തകർക്കുന്ന രീതികൾ, … Continue reading കുവൈറ്റ് പാർലമെൻറ് പിരിച്ചുവിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed