ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ്

ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ വളരെ ഉയർന്ന ജീവിതച്ചെലവ് മൂലം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്‌. ഇത് ജിസിസി രാജ്യങ്ങളെ ജോലി ചെയ്യാൻ ആകർഷകമാക്കുന്നില്ല, പ്രത്യേകിച്ചും മിക്ക ജിസിസി സർക്കാരുകളും അവരുടെ പൗരന്മാർക്ക് മാത്രമാണ് സബ്സീഡിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ഏകദേശം 21 ദശലക്ഷം പ്രവാസികൾ … Continue reading ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ്