ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 460 പ്രായപൂർത്തിയാകാത്തവർ പിടിയിൽ
കുവൈറ്റിൽ രണ്ട് മാസത്തിനിടെ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 460 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് ആഭ്യന്തര മന്ത്രാലയം റഫർ ചെയ്തതായി അധികൃതർ അറിയിച്ചു. ഈ കൗമാരക്കാരെ പ്രോസിക്യൂഷനിലേക്കും പിന്നീട് കോടതിയിലേക്കും റഫർ ചെയ്യും. ഇവരെ ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ ചൂണ്ടിക്കാട്ടി. ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിക്കുന്നത് റോഡ് ഉപയോക്താക്കളുടെ ജീവൻ … Continue reading ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 460 പ്രായപൂർത്തിയാകാത്തവർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed