കുവൈറ്റിൽ പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തും

കുവൈറ്റിൽ പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്താനുള്ള തീരുമാനം. ആഭ്യന്തരമന്ത്രാലയവുമായി ചേർന്ന് കർശനമായ നടപടി സ്വീകരിക്കാനാണ് നിർദേശം. ഇതിനായി പരിസ്ഥിതി പരിശോധന നിയന്ത്രണ വകുപ്പിന് എൻവിയോൺമെന്റ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുള്ള അൽ അഹമ്മദ് നിർദ്ദേശം നൽകി. പരിസ്ഥിതി നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മുന്നറിയിപ്പുകൾ നൽകി വിടാതെ പരിശോധന റിപ്പോർട്ട് തയ്യാറാക്കുകയും, ഇത്തരം നിയമലംകരുടെ … Continue reading കുവൈറ്റിൽ പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തും