കുവൈറ്റിൽ മാളിനുള്ളിൽ വഴക്കിട്ടതിന് നിരവധിപേർ അറസ്റ്റിൽ
കുവൈറ്റിലെ വാണിജ്യ സമുച്ചയത്തിൽ വഴക്കുണ്ടാക്കിയ നിരവധി പേരെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രദേശത്തെ ഒരു മാളിൽ നടന്ന വഴക്കിന്റെ വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട നിരവധി ആളുകളെ അഹമ്മദി സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ജുവനൈൽ ഡിപ്പാർട്ട്മെന്റിന് റഫർ … Continue reading കുവൈറ്റിൽ മാളിനുള്ളിൽ വഴക്കിട്ടതിന് നിരവധിപേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed