കുവൈറ്റിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം
കുവൈറ്റിൽ വരും ദിവസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ അസ്ഥിരമായ കാലാവസ്ഥ ആയതിനാൽ വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച ആവശ്യപ്പെട്ടു. ഏതെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ (112) എന്ന എമർജൻസി നമ്പറിൽ വിളിക്കണമെന്നും ആവശ്യപ്പെട്ടു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് … Continue reading കുവൈറ്റിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed