കുവൈറ്റിൽ സ്വർണാഭരണങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നു

കുവൈറ്റിൽ സ്വർണാഭരണങ്ങളുടെ ആവശ്യകത വർദ്ധിച്ചതായി കണക്കുകൾ. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഈ വർഷം ആദ്യപാദത്തിൽ രാജ്യത്ത് സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം വാർഷിക അടിസ്ഥാനത്തിൽ മൂന്ന് ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2022 ജൂൺ 30ന് അവസാനിച്ച മൂന്നു മാസങ്ങളിൽ കുവൈറ്റിലെ ആഭരണങ്ങളുടെ ആവശ്യകത ഏകദേശം 3.8 … Continue reading കുവൈറ്റിൽ സ്വർണാഭരണങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നു