പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് അറസ്റ്റിലായ പ്രവാസിയെ നാടുകടത്തും

കുവൈറ്റിൽ പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയതിന് പ്രവാസി അറസ്റ്റിൽ. ഇയാൾ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. വീഡിയോയിൽ ഉണ്ടായിരുന്ന മറ്റുള്ളവരെയും അധികൃതർ അറസ്റ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും, ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ … Continue reading പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് അറസ്റ്റിലായ പ്രവാസിയെ നാടുകടത്തും