കുവൈറ്റിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ; വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈറ്റിൽ വരും ദിവസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പുറമെ, അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച ആവശ്യപ്പെട്ടു.  ഏതെങ്കിലും അടിയന്തര സാഹചര്യം നേരിടുമ്പോൾ ആളുകൾ നമ്പർ ആയ (112)  വിളിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.വരുംദിവസങ്ങളിൽ പെയ്യാൻ സാധ്യതയുള്ള കനത്ത മഴയെ നേരിടാൻ കുവൈറ്റ് വൈദ്യുത ജലവിഭവ … Continue reading കുവൈറ്റിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ; വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം