യു എ ഇയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മരണപ്പെട്ട പ്രവാസികളുടെ എണ്ണം 7 ആയി

കനത്ത മഴയെത്തുടർന്ന് യു എ ഇയുടെ വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ വൻ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ഇതിനകം ഏഷ്യൻ പ്രവാസികളായ ഏഴ് പേർ മരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.എമിറേറ്റ്സിലെ വെള്ളപ്പൊക്കത്തിൽ ആറ് ഏഷ്യൻ പൗരന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും എമിറേറ്റുകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. വിപുലമായ തിരച്ചിലിന് ശേഷം … Continue reading യു എ ഇയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മരണപ്പെട്ട പ്രവാസികളുടെ എണ്ണം 7 ആയി