ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി കുവൈറ്റ് എംബസി

കുവൈറ്റിലെ ഇന്ത്യൻ എംബസി ആഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പദ്ധതിയിടുന്നു. എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ “എല്ലാ ഇന്ത്യൻ പൗരന്മാരെയും കുവൈറ്റിലെ ഇന്ത്യൻ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വലിയ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന്” പറഞ്ഞു. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ദേശീയ ത്രിവർണ്ണ പതാക 8 മണിക്ക് എംബസി പരിസരത്ത് ഉയർത്തുകയും രാഷ്ട്രപതിയുടെ സന്ദേശം … Continue reading ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി കുവൈറ്റ് എംബസി