കുവൈറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ വ്യവസായ വകുപ്പ്

ആഗോള വിലക്കയറ്റത്തെ നേരിടാൻ ഒരുങ്ങി വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷ്രായാൻ .ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക, കോഴിയിറച്ചി, സസ്യ എണ്ണ എന്നിവയുടെ കയറ്റുമതി നിരോധിക്കുക തുടങ്ങിയ ആഗോള വിലക്കയറ്റത്തെ നേരിടാൻ ആവശ്യമായ തീരുമാനങ്ങൾ വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷ്രായാൻ പുറപ്പെടുവിച്ചു. സസ്യ എണ്ണ, ഫ്രോസൺ ചിക്കൻ, ചിക്കൻ ഭാഗങ്ങൾ എന്നിവയുടെ കയറ്റുമതി ഓഗസ്റ്റ് … Continue reading കുവൈറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ വ്യവസായ വകുപ്പ്