കെട്ടിട നിർമാണ സാമഗ്രികളുടെ മാലിന്യം മലിനജല ഓടയിൽ തള്ളി;2 പേർ അറസ്റ്റിൽ
മലിനജല അഴുക്കുചാലിൽ കെട്ടിട നിർമ്മാണ സാമഗ്രികൾ വലിച്ചെറിയുന്നത് ക്യാമറയിൽ പതിഞ്ഞ രണ്ട് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും നിഷ്കർഷിച്ചിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും ഗുരുതരമായ കുറ്റകൃത്യങ്ങളാണ്.ഇവർ മാലിന്യം ഓടയിൽ അലക്ഷ്യമായി ഇടുന്നത് സമീപത്തെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ … Continue reading കെട്ടിട നിർമാണ സാമഗ്രികളുടെ മാലിന്യം മലിനജല ഓടയിൽ തള്ളി;2 പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed