കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ മഴ പെയ്യാൻ സാധ്യത

കുവൈറ്റിനെ അടുത്ത ഏതാനും ദിവസങ്ങളിൽ അസാധാരണമായ കാലാവസ്ഥ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ എസ്സ റമദാൻ പറഞ്ഞു. വാരാന്ത്യത്തിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബിക്കടലിൽ നിന്നും, അറേബ്യൻ ഗൾഫിൽ നിന്നും ഉത്ഭവിക്കുന്ന ഒരു സമുദ്ര വായു വ്യാഴാഴ്‌ച കുവൈത്തിൽ എത്തുമെന്നും ഈർപ്പം വർധിപ്പിക്കുകയും മഴമേഘങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്നും റമദാൻ പ്രസ്താവനയിൽ പറഞ്ഞു. … Continue reading കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ മഴ പെയ്യാൻ സാധ്യത