സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം; കുവൈറ്റിൽ യുവാക്കളിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനം

കുവൈറ്റിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം രാജ്യത്തെ യുവാക്കളിൽ വലിയ രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ട്. കുവൈറ്റ് യൂണിവേഴ്സിറ്റി മാധ്യമ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഫാത്തിമ അൽ സാലിം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കുറയുമോ എന്ന ചിന്തയാണ് യുവാക്കളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 4275 കുവൈറ്റ് യുവാക്കളിൽ നടത്തിയ പഠനത്തിൽ, … Continue reading സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം; കുവൈറ്റിൽ യുവാക്കളിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനം