കുവൈറ്റിൽ കെട്ടിടത്തിന് തീപിച്ചു; അഞ്ചുപേർക്ക് ശ്വാസതടസ്സം ഉണ്ടായി
കുവൈറ്റിലെ ഖൈത്താൻ പ്രദേശത്തെ കെട്ടിടത്തിന് ഇന്ന് പുലർച്ചയുണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതിന് ശേഷമാണ് തീ അണച്ചത്. കെട്ടിടത്തിൽ കുടുങ്ങിയ 5 പേർക്ക് നേരിയ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും അവർക്ക് ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. ഖൈതാനിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ചതായി സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് ലഭിച്ചതിനെ … Continue reading കുവൈറ്റിൽ കെട്ടിടത്തിന് തീപിച്ചു; അഞ്ചുപേർക്ക് ശ്വാസതടസ്സം ഉണ്ടായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed