കുവൈറ്റിൽ 66% ആളുകൾക്കും സ്വന്തമായി വീടില്ല

കുവൈറ്റിൽ താമസിക്കുന്ന 66% ആളുകളും സ്വന്തമായി വീടില്ലാത്തവരാണെന്ന് കണക്കുകൾ. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ആക്ടിവിസ്റ്റുകൾ അഞ്ച് ജനകീയ മാർഗങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. പ്രധാന ആവശ്യമായി രാജ്യത്തെ പാർപ്പിട ഭൂമികൾ മോചിപ്പിക്കണമെന്നും, ഭവന പ്രശ്നം പരിഹരിക്കുന്നതിന് അഞ്ച് വർഷത്തെ കാലയളവിൽ ബജറ്റ് വകയിരുത്താനുള്ള ശ്രമങ്ങൾ ഏകീകരിക്കുകയും വേണമെന്നതാണ് ആദ്യത്തെ ആവശ്യം. വാടക അലവൻസ് നൽകൽ പുനഃസംഘടിപ്പിക്കുക, ബജറ്റ് ചെലവുകളുടെ … Continue reading കുവൈറ്റിൽ 66% ആളുകൾക്കും സ്വന്തമായി വീടില്ല